Surprise Me!

IPL 2021: Match 13 DC vs MI Preview | Oneindia Malayalam

2021-04-20 13,158 Dailymotion

രോഹിതിനെ പൂട്ടുമോ പന്ത്?<br />ഇന്ന് ഡല്‍ഹി X മുംബൈ പോരാട്ടം <br /><br />IPL 2021: Match 13 DC vs MI Preview <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ക്യാപ്റ്റന്‍മാരെന്ന നിലയില്‍ നേര്‍ക്കുനേര്‍ എത്തുവെന്നത് മത്സരത്തെ കൂടുതല്‍ ആവേശകരമാവും.

Buy Now on CodeCanyon